എന്റെ ഉള്ളിൽ ആരോ ഒരാൾ ജീവിക്കുന്നു,
അയ്യാൾ അക്ഷരങ്ങളെ പ്രണയിക്കുന്നു.
അയ്യാൾ മരിക്കുന്നതു വരെ,-
വിരലുകൾ ചലനം മറക്കുന്നതു വരെ,
പ്രണയമേ നീ എന്നിൽ മരിക്കില്ല.....
അക്ഷരങ്ങളെ നിങ്ങൾ എന്നിൽ നിലയ്ക്കില്ല......
Saturday, 7 September 2019
ചിലർക്ക് കണക്കു കൂട്ടലുകളാണ് ജീവിതം മറ്റു ചില൪ക്ക് കണക്കു പറച്ചിലുകളാണ് ജീവിതം