Thursday, 29 May 2014

ചോദ്യചിഹ്നം.









ഞാനിന്നു വെറുമൊരു ചോദ്യചിഹ്നം മാത്രമാണ്.
ഉത്തരങ്ങള്‍ കിട്ടാതെ അലയുന്ന ഓരോ-
ചോദ്യങ്ങളുടെയും അവസാനയറ്റത്തു,
ചിന്തകള്‍ നശിച്ചു,
ഉത്തരങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന-
വെറും ചോദ്യചിഹ്നം..








2 comments:

  1. ചോദ്യചിഹ്നത്തെയൊന്ന് നിവര്‍ത്തി നിര്‍ത്തിയാല്‍ എല്ലാവര്‍ക്കും ആശ്ചര്യമാകും!

    ReplyDelete
  2. മനോഹരം......!!!!!!!!!!!!!!????????!!!!!!!!!!!!!!!!

    ReplyDelete