ഇതിനെ മണ്‍മറഞ്ഞ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പെന്നോ..,
അതല്ലെങ്കില്‍,
ഇതിനെ ഒരു കലാരൂപത്തിന്റെ മാഞ്ഞുതുടങ്ങിയ സ്മാരകമെന്നോ..,
അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിതിനെ ഇഷ്ടമുള്ള പേര്‍വിളിക്കാം.
ഇതു നിങ്ങള്‍ക്കു മുന്നില്‍ കാഴ്ച്ച വയ്ക്കുമ്പോള്‍ മനസ്സില്‍ ചെറിയ വേദനയുണ്ട്.,
കുട്ടിക്കാലത്ത് എന്നോ കണ്ടുമറന്ന ആ 'കാക്കാരിശ്ശിനാടക'ത്തിന്റെ ഓര്‍മ്മകളില്‍ കുതിര്‍ന്ന വേദന.....,
വംശനാശം വന്നുപോകുന്ന ചില കാഴ്ച്കകള്‍
ReplyDeleteനല്ല ശ്രമം..
ReplyDeleteബ്ലോഗ് ഇഷ്ടപ്പെട്ടു..
നന്നായെഴുതൂ..
പുതുബീജങ്ങള്ക്ക് പിറവിനല്കൂ..
വായനക്കാ൪ ഒഴുകിയെത്തും..
ആശംസകള് നേരുന്നു..
സുഹൃത്തേ..,
Deleteഹൃദയം നിറഞ്ഞ നന്ദി.
This comment has been removed by the author.
ReplyDelete