ഭൂതവും ഭാവിയും- ഒരുപദേശം.
നമ്മുടെ ജീവിതത്തിന്റെ കഴിഞ്ഞ കാലം,
ഒരുപക്ഷേ അതോര്‍ത്തു മറ്റുള്ളവര്‍
നമ്മെ പുച്ഛിച്ചേക്കാം,
പരിഹസിച്ചേക്കാം,
ഒറ്റപ്പെടുത്തിയേക്കാം,
എന്തുതന്നെ ആയാലും ,
നമ്മുടെ കഴിഞ്ഞകാലം, അതു നമ്മുടെ
ജീവിതത്തില്‍ നാം ഒരിക്കലും മറക്കാത്ത
പാഠങ്ങളാക്കി മാറ്റണം.
പിന്നെ, ഇനി.,
ഇനി നമ്മുടെ ജീവിതത്തില്‍
വരുവാനുള്ള കാലം,
അതു മറ്റുള്ളവര്‍ക്കു നമ്മള്‍ കൊടുക്കുന്ന
ഒരു പാഠപുസ്തകം ആയിരിക്കണം,
ആര്‍ക്കും ഒരിക്കലും പഠിച്ചു തീര്‍ക്കുവാന്‍
കഴിയാത്ത ഒരു പാഠപുസ്തകം.......
വരുവാനുള്ള കാലവും കഴിഞ്ഞുപോയ കാലവും ഒരുപോലെയാണു. ആർക്കും ഒന്നും മാറ്റിയെഴുതുവാൻ സാധിക്കില്ല എന്ന് ഞാൻ കണ്ടുപിടിച്ചു
ReplyDeleteഅനുഭവം ഗുരു
ReplyDeleteആശംസകള്‍
നന്ദി..
ReplyDeleteSeri aanu muthe
ReplyDeleteഹൃദയം നിറഞ്ഞ നന്ദി.
ReplyDelete