എന്റെ ഉള്ളിൽ ആരോ ഒരാൾ ജീവിക്കുന്നു,
അയ്യാൾ അക്ഷരങ്ങളെ പ്രണയിക്കുന്നു.
അയ്യാൾ മരിക്കുന്നതു വരെ,-
വിരലുകൾ ചലനം മറക്കുന്നതു വരെ,
പ്രണയമേ നീ എന്നിൽ മരിക്കില്ല.....
അക്ഷരങ്ങളെ നിങ്ങൾ എന്നിൽ നിലയ്ക്കില്ല......
Saturday, 20 October 2018
പ്രളയം ബാക്കിവെച്ച
രണ്ടു തെറ്റുകൾ, മലയും, മനുഷ്യനും.
👍
ReplyDelete