എന്റെ ഉള്ളിൽ ആരോ ഒരാൾ ജീവിക്കുന്നു,
അയ്യാൾ അക്ഷരങ്ങളെ പ്രണയിക്കുന്നു.
അയ്യാൾ മരിക്കുന്നതു വരെ,-
വിരലുകൾ ചലനം മറക്കുന്നതു വരെ,
പ്രണയമേ നീ എന്നിൽ മരിക്കില്ല.....
അക്ഷരങ്ങളെ നിങ്ങൾ എന്നിൽ നിലയ്ക്കില്ല......
Tuesday, 30 July 2019
ജീവിക്കാൻ കൊതിക്കുന്നവരു൦ ജീവിതം മടുത്തവരു൦ തമ്മിൽ എന്തോ ഒരു വലിയ യുദ്ധം നമുക്കു ചുറ്റും നടക്കുന്നുണ്ട്.
No comments:
Post a Comment