Thursday 19 June 2014

സത്യങ്ങള്‍...






ഇരുട്ടിനോടു പറഞ്ഞുമടുത്ത ഒരു സത്യം-
ഞാന്‍ പകലിനോടു പറഞ്ഞു,
പക്ഷേ, പകലതു കൈക്കൊണ്ടില്ല,
കാരണം,
പകല്‍ സത്യങ്ങളെയറിഞ്ഞിട്ടില്ല.,
അവയെ അറിയുന്നതും,
അറിയാതെ ഭാവിക്കുന്നതും ഇരുട്ടു മാത്രമാണ്..

2 comments:

  1. സത്യം ആപേക്ഷികമാണെന്ന് രാത്രി

    ReplyDelete
  2. ഇരുട്ട് സത്യങ്ങള്‍ വിളിച്ചുപറഞ്ഞിരുന്നെങ്കില്‍....!!!
    ആശംസകള്‍

    ReplyDelete