നടന്ന വഴികളില്‍ തിരിഞ്ഞു നോക്കുമ്പോള്‍,
എന്നില്‍ നിന്നും വീണു തലയടിച്ചു ചിതറി മരിച്ച-
എന്റെ സ്വപ്നങ്ങള്‍ക്കു ഞാനൊരു ശവക്കുഴി വെട്ടി.
മരിച്ച സ്വപ്നങ്ങളെ കുഴിയില്‍ വച്ചു മണ്ണിടാന്‍ നേരം,
പിന്നില്‍ നിന്നും "ആരോ ഒരാള്‍" എന്നെ വിളിച്ചു,
കൂടെ ആ വാക്കുകളും,
"അവയ്ക്കു ജീവന്റെ തുടിപ്പ് ഇനിയും ബാക്കി."
:)
ReplyDeleteസ്വപ്നങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ!
ReplyDeleteആശംസകള്‍
നന്ദി.
ReplyDelete