Wednesday, 11 March 2015




ചുറ്റും പരന്നു കിടക്കുന്ന വലിയ വെളിച്ചം-
മാത്രം കാണുന്ന നാം,
വല്ലപ്പോഴും കാലിനു ചുവട്ടിലെ-
ആ ചെറിയ ഇരുളിനെ കുറിച്ചു ചിന്തിക്കണം.
കാരണം, ഒരുപക്ഷേ അതു ചില-
ഓര്‍മ്മപ്പെടുത്തലുകളോ, മുന്നറിയിപ്പുകളോ ആകാം.

2 comments:

  1. വെളിച്ചച്ചുവട്ടിലെ ഇരുട്ടുകള്‍!

    ReplyDelete
  2. തിളക്കം നോക്കി കണ്ണുമഞ്ഞളിപ്പിക്കുന്നവരല്ലോ നാം
    ആശംസകള്‍

    ReplyDelete