എന്റെ ഉള്ളിൽ ആരോ ഒരാൾ ജീവിക്കുന്നു,
അയ്യാൾ അക്ഷരങ്ങളെ പ്രണയിക്കുന്നു.
അയ്യാൾ മരിക്കുന്നതു വരെ,-
വിരലുകൾ ചലനം മറക്കുന്നതു വരെ,
പ്രണയമേ നീ എന്നിൽ മരിക്കില്ല.....
അക്ഷരങ്ങളെ നിങ്ങൾ എന്നിൽ നിലയ്ക്കില്ല......
Sunday, 30 April 2017
വിധി അനുവദിച്ചാൽ,
മരിക്കുന്നതിനു മുൻപു എനിക്കൊന്നു ജീവിക്കണം.
വിധി അനുവദിച്ചില്ലെങ്കിൽ,
മരിച്ചു കഴിഞ്ഞു എനിക്കൊന്നു ചിരിക്കണം
ആശംസകള്‍
ReplyDelete