എന്റെ ഉള്ളിൽ ആരോ ഒരാൾ ജീവിക്കുന്നു,
അയ്യാൾ അക്ഷരങ്ങളെ പ്രണയിക്കുന്നു.
അയ്യാൾ മരിക്കുന്നതു വരെ,-
വിരലുകൾ ചലനം മറക്കുന്നതു വരെ,
പ്രണയമേ നീ എന്നിൽ മരിക്കില്ല.....
അക്ഷരങ്ങളെ നിങ്ങൾ എന്നിൽ നിലയ്ക്കില്ല......
Saturday, 12 April 2014
ഈറനണിഞ്ഞയീ രാത്രിയില്‍,
ഈറനണിഞ്ഞ ഓര്‍മ്മകളാല്‍-
ഈറനണിഞ്ഞ കണ്ണുകളുമായി,
ഈ നാലു ചുമരിനുള്ളില്‍ ഞാനും,
ഈയെന്റെ ഏകാന്തതയും മാത്രം....
No comments:
Post a Comment