ഒരുനൂറു പൂവില്‍ നിന്നും-
ഒത്തിരി തേന്‍ നുകര്‍ന്നു,
വിരലിലെണ്ണും നാളുകള്‍ മാത്രം ജീവിച്ചു,
ഒരായുസ്സ് അവസാനിപ്പിക്കുന്ന-
ആ വര്‍ണ്ണ ശലഭങ്ങള്‍ക്കു,
ഒരുവാക്കു മിണ്ടുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍
അവ ലോകത്തോടു വിളിച്ചുപറഞ്ഞേനേ...
ഭൂമിയെത്ര സുന്ദരം എന്ന്....
ഒത്തിരി തേന്‍ നുകര്‍ന്നു,
വിരലിലെണ്ണും നാളുകള്‍ മാത്രം ജീവിച്ചു,
ഒരായുസ്സ് അവസാനിപ്പിക്കുന്ന-
ആ വര്‍ണ്ണ ശലഭങ്ങള്‍ക്കു,
ഒരുവാക്കു മിണ്ടുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍
അവ ലോകത്തോടു വിളിച്ചുപറഞ്ഞേനേ...
ഭൂമിയെത്ര സുന്ദരം എന്ന്....
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ന്ന്!!!
ReplyDelete