എന്റെ ഉള്ളിൽ ആരോ ഒരാൾ ജീവിക്കുന്നു,
അയ്യാൾ അക്ഷരങ്ങളെ പ്രണയിക്കുന്നു.
അയ്യാൾ മരിക്കുന്നതു വരെ,-
വിരലുകൾ ചലനം മറക്കുന്നതു വരെ,
പ്രണയമേ നീ എന്നിൽ മരിക്കില്ല.....
അക്ഷരങ്ങളെ നിങ്ങൾ എന്നിൽ നിലയ്ക്കില്ല......
Friday, 18 April 2014
നിശബ്ദതയുടെ നൊമ്പരങ്ങള്‍,... അവ
നിശബ്ദതയില്‍ ജനിച്ചു,
നിശബ്ദതയില്‍ മരിക്കുന്നു.
ശബ്ദങ്ങള്‍ അവയെ അറിയാതെ-
ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു...
No comments:
Post a Comment